ഉള്ളിയും ഞാനും



നിന്നെ നോവിക്കുന്നത്
എന്റെ കൈകളാണ്
എന്തേ
അത് കണ്ടുനില്‍ക്കാനുള്ള-
കരുത്തെന്റെ കണ്ണുകള്‍ക്കില്ല?

Comments

Popular posts from this blog

അന്താരാഷ്ട്ര വനിതാദിനം; ആഘോഷിച്ചില്ലെങ്കിലും അവഗണിക്കാതിരിക്കാം

ഇരുട്ട്