സംശയം
സുഹൃത്താണ് സംശയം കണ്ണ് തുറന്നാലും അടച്ചാലും അവനെത്തും എവിടെനിന്നോ ... വീടില്ലാത്തവനാണ്... ഇപ്പോളവനെന്റെ കണ്ണിലാണ് ...
ഒരു പൂമ്പാറ്റയായി പാറി നടക്കണം, ആരാലും കൊതിക്കുന്ന നിറമുള്ള ഉടുപ്പിട്ട്....കാണാന്‍ കഴിയുന്നത്ര കാഴ്ചകള്‍ കണ്ട്....അങ്ങനെ അങ്ങനെ അങ്ങനെ...