വാക്കുകള്‍...

മനസ്സിനെ വെഞ്ജരിപ്പിക്കാന്‍ എനിക്ക്‌ കവിതകളില്ല
കവിതക്ക്‌ തുണയാകാന്‍ വാക്കുകളുമില്ല
സ്വര്‍ഗ്ഗീയപാനത്തില്‍ മുങ്ങിയാലുംനനഞ്ഞു ശുദ്ധംവരാത്ത
ചിന്തകളെപഴിക്കുന്ന മനസ്സാ-
ണിപ്പോള്‍പുണ്യസ്നാനം മതി നിന്നെശുദ്ധമാക്കാനെന്നുകേട്ടു
പക്ഷെ, അവരെന്തരിയുന്നു...
പുരോഹിതന്റെ ജലത്തേക്കാള്‍മദ്യപന്റെ
പാനമാണുചിതമെന്ന്...

Comments

ബൂലോഗത്തേക്ക്‌ സ്വാഗതം Deva

ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ്‌ വഴി ബൂലോഗത്തോട്‌
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ

Happy blogging!!
പുരോഹിതന്റെ ജലത്തേക്കാള്‍മദ്യപന്റെ
പാനമാണുചിതമെന്ന്...

ചിന്തിപ്പിക്കുന്ന വരികള്‍.....
Unknown said…
പുരോഹിതന്റെ ജലത്തേക്കാള്‍മദ്യപന്റെ
പാനമാണുചിതമെന്ന്...
അതു ശരിയാണല്ലോ ദേവീ....
ഒരു പിടി തവണ ഞാന്‍ പറയണമെന്നു കരുതിയതുമാണ്‌......
കൂടുതല്‍ ഉയരൂ........
(try to avoid the word varification pls)
ചുണ്ടില്‍ രാഗവും ഹൃദയത്തില്‍ അനുരാഗവുമായ്‌ ഒരു പെണ്‍കുട്ടി............


കവിത കൊള്ളാം...
വന്യമായ ചില ആണെഴുത്തുകള്‍ പോലെ....

ആശംസകള്‍
എല്ലാര്‍ക്കും വ്യത്യസ്തനായ ബാലന്റെ സ്നേഹാശംസകള്‍....
അപ്പോ ശരി കാര്യങ്ങളു നടക്കട്ടെ... :)
താരകം said…
ചന്തവും ചിന്തയും തികഞ്ഞ വരികള്‍.....
Anonymous said…
kollam moloo...
ശലഭമേ..എഴുതൂ എഴുതൂ സ്വാഗതം. മലയാളം വളരട്ടെ മലയാളമണ്ണ് ഉണരട്ടെ.

Popular posts from this blog

ഇരുട്ട്

വെറുതെ...

എന്റെ വിഷമം