എന്റെ വിഷമം


ദിവസങ്ങളുടെ മന്ദത എന്നെ വിഷമിപ്പിക്കുന്നല്ലോ
ചിലപ്പോള്‍ അപ്രതീക്ഷിത വേഗവും
മടുക്കുമ്പോള്‍ ഓടിപ്പോകാനാവാതെ
കൊതിക്കുന്നിടത്ത് ഇത്തിരികൂടി നില്‍ക്കാനാകാതെ...

Comments

Popular posts from this blog

അന്താരാഷ്ട്ര വനിതാദിനം; ആഘോഷിച്ചില്ലെങ്കിലും അവഗണിക്കാതിരിക്കാം

ഇരുട്ട്