സംശയം Get link Facebook X Pinterest Email Other Apps - December 04, 2009 സുഹൃത്താണ് സംശയം കണ്ണ് തുറന്നാലും അടച്ചാലും അവനെത്തുംഎവിടെനിന്നോ ...വീടില്ലാത്തവനാണ്...ഇപ്പോളവനെന്റെ കണ്ണിലാണ് ... Get link Facebook X Pinterest Email Other Apps Comments Unknown said… മേല്‍വിലാസവും നിഴലും ഇല്ലാത്തവനാണോ ?എങ്കില്‍ സൂക്ഷിക്കണം....അവന്നു വിശന്നാലും അപകടമാണ്.
എന്റെ വിഷമം - June 18, 2014 ദിവസങ്ങളുടെ മന്ദത എന്നെ വിഷമിപ്പിക്കുന്നല്ലോ ചിലപ്പോള്‍ അപ്രതീക്ഷിത വേഗവും മടുക്കുമ്പോള്‍ ഓടിപ്പോകാനാവാതെ കൊതിക്കുന്നിടത്ത് ഇത്തിരികൂടി നില്‍ക്കാനാകാതെ... Read more
വാക്കുകള്‍... - March 25, 2008 മനസ്സിനെ വെഞ്ജരിപ്പിക്കാന് എനിക്ക് കവിതകളില്ല കവിതക്ക് തുണയാകാന്‍ വാക്കുകളുമില്ല സ്വര്ഗ്ഗീയപാനത്തില് മുങ്ങിയാലുംനനഞ്ഞു ശുദ്ധംവരാത്ത ചിന്തകളെപഴിക്കുന്ന മനസ്സാ- ണിപ്പോള്പുണ്യസ്നാനം മതി നിന്നെശുദ്ധമാക്കാനെന്നുകേട്ടു പക്ഷെ, അവരെന്തരിയുന്നു... പുരോഹിതന്റെ ജലത്തേക്കാള്‍മദ്യപന്റെ പാനമാണുചിതമെന്ന്... Read more
ഇരുട്ട് - February 08, 2018 എപ്പോഴും ചിരിക്കുന്ന ഇരുട്ട്!!! പക്ഷെ.... വെളിച്ചമറിയാതെയായിരുന്നു ഇരുട്ടെന്നും കരഞ്ഞിരുന്നത്. Read more
Comments
എങ്കില്‍ സൂക്ഷിക്കണം....
അവന്നു വിശന്നാലും അപകടമാണ്.