അക്ഷരവേശ്യ

വ്യഭിച്ചരിച്ചോ അക്ഷരം കൊണ്ട്?
അക്ഷരങ്ങളെ ആത്മാവായി കണ്ടെന്കില്‍-
മനസ്സും വ്യഭിച്ചരിചിട്ടുണ്ടാവണം
മനസ്സാണോ നിന്റെ ശരീരത്തിന് പ്രേരണ?
എങ്കില്‍ ശരീരവും വ്യഭിചരിച്ചു
ഇപ്പോള്‍ നീ തീര്ത്തും ഒരു വേശ്യയാണ്
അക്ഷരാര്‍ത്ഥത്തില്‍ ഒരു വേശ്യ!!!

Comments

Sa said…
"അക്ഷരവേശ്യ" ഏതോ ഒരു നിമിഷത്തിന്റെ തോന്നല്‍
Neelambari said…
yess... u r right. 100%
Unknown said…
കത്തുന്ന തലവാചകം കൃഷ്ണേ....
തീ തൊട്ടു പോള്ളിപ്പോയി...

Popular posts from this blog

ഇരുട്ട്

വെറുതെ...

എന്റെ വിഷമം